വിവിധ സൗകര്യങ്ങൾ
ഉത്രം ആഡിറ്റോറിയം
വിവാഹവും, മറ്റു ചടങ്ങുകൾ എന്നിവക്ക് വേണ്ടി 700 പരം ആൾക്കാരെ ഉൾകൊള്ളാൻ കഴിയുന്ന ഉത്രം ആഡിറ്റോറിയം ക്ഷേത്രം പണി കഴിപ്പിച്ചിച്ചിട്ടുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഉത്രം ആഡിറ്റോറിയം ഭക്ത ജനങ്ങൾക്കു വിവാഹം, മറ്റു പരിപാടികൾ, സമ്മേളനങ്ങൾ എന്നീ ആവശ്യങ്ങൾക്കായി ബുക്ക് ചെയ്യാവുന്നതാണ്.

ഉത്രം സദ്യാലയം
ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള , പാത്രങ്ങൾ ഡൈനിങ്ങ് ഹാൾ എന്നിവ ഉൾപ്പെട്ട ഉത്രം സദ്യാലയം ഭക്ത ജനങ്ങൾക്കു വിവാഹം, മറ്റു പരിപാടികൾ, എന്നീ ആവശ്യങ്ങൾക്കായി ബുക്ക് ചെയ്യാവുന്നതാണ്.

ബുക്ക് ചെയ്യുന്നതിന്
സെക്രട്ടറി
കരിയം ദേവീക്ഷേത്രട്രസ്റ്റ്
കരിയം
ശ്രീകാര്യം പി ഓ
തിരുവനന്തപുരം
പിൻ കോഡ് :695017
കേരളം
+91 8921407746
Map