പ്രധാന പൂജകളും വഴിപാടുകളും - നിരക്കും
- നിത്യപൂജ 1300
- ഇളംഗുരുതി 100
- ഭഗവതിസേവ 500
- ഭഗവതിസേവ (പൗർണമി) 400
- നാഗർപൂജ 100
- ത്രികാലപൂജ 4000
- മുഖചാർത്ത് 150
- അരക്കാപ്പ് 400
- മുഴുക്കാപ്പ് 750
- തിരുവാഭരണം ചാർത്ത് 500
- ഉദയാസ്തമനപൂജ 25000
- നാഗരൂട്ട് 500
- നൂറുംപാലും 80
- ഭദ്രകാളിസേവ 500
- തട്ടം നിവേദ്യം 20
- കല്ല് പൂജ 50
- ചോറൂണ് 100
- വിദ്യാരംഭം 100
- നാമകരണം 100
- തുലാഭാരം 50
- പേനപൂജ 20
- വിവാഹകത്ത് പൂജ 20
- താക്കോൽ പൂജ 50
- വാഹന പൂജ (ഇരുചക്രം) 100
- വാഹന പൂജ (ഇരുചക്രത്തിന് മുകളിൽ) 200
- മാല പൂജ 20
- പള്ളിക്കെട്ട് 20
- താലിപൂജ 100
- പുടവ പൂജ 100
- സാരസ്വതഘൃതം 250
- ഗണപതിഹോമം 150
- കറുകഹോമം 100
- സരസ്വതി ഹോമം 100
- നവകം 4000
- കലശാഭിഷേകം 300
- കുങ്കുമാഭിഷേകം 200
- ഭസ്മാഭിഷേകം 100
- കളഭാഭിഷേകം 8000
- പുഷ്പാഭിഷേകം 10000
- തേനഭിഷേകം 300
- നല്ലെണ്ണ അഭിഷേകം 200
- അഭിഷേകം (ദ്രവ്യങ്ങൾ കൊണ്ട് വരുന്നത്) 20
- ശർക്കര നിവേദ്യം 20
- കടുംപായസം 150
- പാൽപായസം 100
- വെള്ളനിവേദ്യം 50
- ത്രിമധുരം 75
- അരവണ 200
- പഞ്ചാമൃതം 500
- ഉണ്ണിയപ്പം 200
- അട നിവേദ്യം 200
- തിരളി 200
- മോതകം 200
- ഇടിച്ചു പിഴിഞ്ഞ പായസം 200
- മുഗ്ദാനം 200
- നവരാത്രി വഴിപാട് 200
- പായസ വഴിപാട് 100
- അഷ്ടോത്തരാർച്ചന 10
- രക്തപുഷ്പാർച്ചന 20
- കുങ്കുമാർച്ചന 20
- നൂൽജപം 20
- ഭാഗ്യസൂക്താർച്ചന 20
- ശ്രീസൂക്താർച്ചന 20
- പുരുഷസൂക്താർച്ചന 20
- ഐക്യമത്യസൂക്താർച്ചന 20
- ദേവീസൂക്താർച്ചന 20
- തൃശ്ശതി അർച്ചന 20
- വിദ്യാസൂക്താർച്ചന 20
- സരസ്വതിമന്ത്രാർച്ചന 20
- സ്വയംവരാർച്ചന 20
- നെയ്യ് വിളക്ക് 30
- സഹസ്രനാമാർച്ചന 20
- ദേവീമാഹാത്മ്യ അർച്ചന 20
- കാളീസൂക്താർച്ചന 20
- കൂവളാർച്ചന 20
- മൃത്യുഞ്ജയാർച്ചന 20

- പൂജകളും വഴിപാടുകളും ഭക്തജനങ്ങൾക്ക് നേരിട്ടും ഓൺലൈൻ ആയും ബുക്ക് ചെയ്യാവുന്നതാണ്
-
കരിയം ദേവീക്ഷേത്രട്രസ്റ്റ്
കരിയം
ശ്രീകാര്യം പി ഓ
തിരുവനന്തപുരം
പിൻ കോഡ് :695017
കേരളം
+91 8547706059
kariyamdevitemple@gmail.com
- നെയ്യ് നടയ്ക്ക് വയ്പ്പ് -
- വെളിച്ചെണ്ണ നടയ്ക്ക് വയ്പ്പ് -
- പൊട്ട് നടയ്ക്ക് വയ്പ്പ് 20
- സാരി നടയ്ക്ക് വയ്പ്പ് 20
- കോടിചാർത്ത് 10
- ദ്രവ്യസമർപ്പണം-നാഗർ 100
- കോടിസെറ്റ് 100
- വെള്ളി നടയ്ക്ക് വയ്പ്പ് 10
- വിളക്ക് നടയ്ക്ക് വയ്പ്പ് 10
- നടയ്ക്ക് വയ്പ്പ് 10
- നാളികേരം 25
- നേരിയത്/ മഞ്ഞക്കോടി 25
- നല്ലെണ്ണ 30
- സാബ്രാണി 10
- മഞ്ഞപ്പൊടി 15
- ഭസ്മം 10
എല്ലാ പൂജകളും വഴിപാടുകളും ഭക്തജനങ്ങൾക്ക് ക്ഷേത്ര കൗണ്ടറിൽ നിന്നും ബുക്ക് ചെയ്യാവുന്നതാണ്. പൂർണമായും കമ്പ്യൂട്ടർ വല്കൃത കൗണ്ടറിൽ നിന്നും വഴിപാടുകളും, പൂജകൾക്കും നേർച്ചകൾക്കും രസീത് ചീട്ടു ആക്കാവുന്നതാണ്.
എല്ലാ ചൊവ്വാഴ്ചകളിലും അത്താഴ പൂജ സമയത്ത് ശ്രീ ഭദ്രകാളീ ദേവിയ്ക്ക് ഇളംഗുരുതി നടത്താവുന്നതാണ് . ശത്രുസംഹാരത്തിനും ഗ്രഹപ്പിഴ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകളും മാറുവാൻ ഇളം ഗുരുതി നടത്താവുന്നതാണ്
ശ്രീ ദുർഗ്ഗാ ദേവിയുടെ ശ്രീകോവിലിനുള്ളിൽ നെയ്യ് മാത്രമാണ് ഉപയോഗിച്ചുവരുന്നത് .ഐശ്വര്യത്തിനും സമ്പത്സമൃദ്ധിക്കും ഭക്തജനങ്ങൾക്ക് നെയ്യ് ശ്രീകോവിലിലേക്ക് സമർപ്പിക്കാവുന്നതാണ്