ശ്രീ ഭദ്രകാളി ദേവിക്ക് തിരുവാഭരണ സമർപ്പണം

2024 ഒക്ടോബർ 13 ആം തീയതി വിജയദശമി ദിനത്തിൽ രാവിലെ 8 നും 8 :30 നും മദ്ധ്യേ ഉള്ള ശുഭ മുഹൂർത്തത്തിൽ ശ്രീ ഭദ്രകാളി ദേവിയ്ക്ക് തിരുവാഭരണം സമർപ്പിക്കുന്നു .ഈ അസുലഭ നിമിഷത്തിന് സാക്ഷികളാകുവാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു

തിരുവാഭരണ സമർപ്പണ നോട്ടീസ് ഡൌൺലോഡ്
Thiruvabharana Samarppanam

നവരാത്രി മഹോത്സവവും നൃത്ത സംഗീതോത്സവവും

ഈ വർഷത്തെ വരാത്രി മഹോത്സവവും നൃത്ത സംഗീതോത്സവവും 2024 ഒക്ടോബർ 3 മുതൽ 13 വരെ വിശേഷാൽ പൂജകൾ ,പൂജ വയ്പ്പ് ,വിദ്യാരംഭം ,വിവിധ കലാപരിപാടികൾ എന്നിവയോടു കൂടി ഭക്തിപുരസ്സരം ആഘോഷിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിച്ചു കൊള്ളുന്നു .

നവരാത്രി മഹോത്സവം നോട്ടീസ് ഡൌൺലോഡ്
Thiruvabharana Samarppanam