ക്ഷേത്ര ദർശന സമയക്രമം
രാവിലെ 5.00 AM നടതുറക്കൽ
- 05:00 AM നിർമ്മാല്യ ദർശനം
- 05:05 AM അഭിഷേകം
- 06:00 AM ഗണപതിഹോമം
- 08:00 AM ഉഷപൂജ ദീപാരാധന
- 09:10 AM ഉച്ചപൂജ ദീപാരാധന
- 09:20 AM നാഗർ പൂജ
- 09:30 AM നടഅടയ്ക്കൽ
വൈകിട്ട് 5:30 PMനടതുറക്കൽ
- 06:30 PM സന്ധ്യാദീപാരാധന
- 07:20 PMഅത്താഴപൂജ ദീപാരാധന
- 07:30 PMനടഅടയ്ക്കൽ
വിശേഷ ദിവസങ്ങളിൽ ഈ പൂജാസമയങ്ങളിൽ മാറ്റം വരുന്നതാണ്